തുറയൂർ മുറി നടക്കൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം

news image
Sep 18, 2021, 6:28 pm IST

പയ്യോളി: തുറയൂര്‍ ഗ്രാമ പഞ്ചായത്തിലെ  മുറിനടക്കല്‍ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം  മന്ത്രി  മുഹമ്മദ് റിയാസ്  നിര്‍വ്വഹിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനിയര്‍  പി കെ മിനി സ്വാഗതം പറഞ്ഞ  ചടങ്ങില്‍  ടി പി രാമകൃഷണന്‍ എംഎല്‍എ അധ്യക്ഷം വഹിച്ചു.  കെ മുരളീധരന്‍ എം പി ചടങ്ങില്‍ വിശിഷ്ടാതിഥിയായിരുന്നു.

 

 

 

ബെന്നി ജോണ്‍ എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ റിപ്പോര്ട്ട് അവതരിപ്പിച്ചു. തുടര്‍ന്നു മേലടി  ബ്ളോക്ക് പ്രസിഡണ്ട് ഗോപാലന്‍ നായര്‍, തുറയൂര്‍  ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട്  കെ ഗിരീഷ്, കീഴരിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിര്‍മ്മല ടീച്ചര്‍,  ശ്രീജ മാവുള്ളാട്ടില്‍, ദുള്‍ക്കിഫില്‍ , ലീന പുതിയോട്ടില്‍,  എം പി ബാലന്‍, അഷീദ നടുക്കാട്ടില്‍, കെ എം രാമകൃഷണന്‍, കെ ദീപിന,  കെ കെ സബിന്‍രാജ്, എം പി ഷിബു, ഇ കെ ബാലകൃഷണന്‍, ടി എം രാജന്‍, ടി പി അബ്ദുള്‍ അസീസ് , നാഗത്ത് നാരായണന്‍, പി ബാല ഗോപാലന്‍, കൊടക്കാട് ശ്രീനിവാസന്‍ എന്നിവര്‍ സംസാരിച്ചു. പി ബി ബൈജു നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe