തുറയൂർ വിയ്യംഞ്ചിറ കുന്നുള്ള കുഴിച്ചാലിൽ രമേശൻ നിര്യാതനായി

news image
Nov 29, 2021, 11:02 pm IST payyolionline.in

പയ്യോളി : തുറയൂർ, വിയ്യംഞ്ചിറ കുന്നുള്ള കുഴിച്ചാലിൽ രമേശൻ (60) നിര്യാതനായി. ഭാര്യ: പ്രേമി. മക്കൾ: രാഹുൽ , പ്രിയങ്ക. മരുമക്കൾ: അഖിലേഷ്, നീതു . സഹോദരങ്ങൾ: സാമിക്കുട്ടി, നാരായണി, പ്രേമ, പരേതനായ ബാലൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe