തുറയൂർ ബിടിഎം ഹയർ സെക്കൻഡറിക്ക് പുതിയ പിടിഎ ഭാരവാഹികൾ: വാഹിദ് മാസ്റ്റർ പ്രസിഡണ്ട്, രവിവള്ളത്ത് വൈസ് പ്രസിഡണ്ട്

news image
Nov 29, 2023, 8:19 am GMT+0000 payyolionline.in

തുറയൂർ: തുറയൂര്‍ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്കൂളിൽ വെച്ച് നടത്തിയ പി ടി എ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . പി ടി എ പ്രസിഡെന്‍റായി യൂ സി വാഹിദ് മാസ്റ്റരെയും, വൈസ് പ്രസിഡെന്‍റായി വള്ളത്ത് രവി യെയും തെരഞ്ഞെടുക്കുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe