തുർക്കിയിൽ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റർ തകർന്നു; 5 മരണം

news image
Dec 9, 2024, 1:07 pm GMT+0000 payyolionline.in

അങ്കാറ :തെക്ക് പടിഞ്ഞാറൻ തുർക്കിയിൽ തിങ്കളാഴ്ച സൈനിക ഹെലികോപ്റ്റർ തകർന്ന് അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ഒരാൾക്ക്‌ ഗുരുതര പരിക്കേറ്റതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇസ്‌പാർട്ട പ്രവിശ്യയിൽ പരിശീലന പറക്കലിനിടെ യുഎച്ച്-1 ഹെലികോപ്റ്ററാണ്‌ തകർന്നുവീണത്‌. പരിക്കേറ്റ സൈനികനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe