നാദാപുരം: നാദാപുരത്തിന് സമീപം തൂണേരിയിൽ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഓർക്കാട്ടേശ്ശേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യ ഫിദ ഫാത്തിമയാണ് (22) ചൊവ്വാഴ്ച ജീവനൊടുക്കിയത്. ഭർത്താവിന്റെ ഓർക്കാട്ടേരിയിലെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെയാണ് ഫിദ ജീവനൊടുക്കിയത്.ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഫിദ തൂണേരിയിലെ തന്റെ വീട്ടിലെത്തിയത്. അന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ഫിദയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഉടനെ തന്നെ ബന്ധുക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വർഷം മുൻപായിരുന്നു ഫിദയുടേയും ഇർഫാന്റേയും വിവാഹം. മരണകാരണം ഇതുവരെ വ്യക്തമല്ല. യുവതിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
- Home
- Latest News
- തൂണേരിയിൽ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
തൂണേരിയിൽ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി
Share the news :

Jan 23, 2025, 3:54 am GMT+0000
payyolionline.in
ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശ, മൂന്ന് പേരെ അടിച്ചുകൊലപ്പെടുത്തിയിട്ടും ..
കഠിനംകുളത്ത് ആതിരയെ കൊന്ന കേസിൽ പ്രതിയെ തേടി പൊലീസ്
Related storeis
ദില്ലിക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം, പ്രഭവ കേന്ദ്രം സിവാൻ
Feb 17, 2025, 5:28 am GMT+0000
റോഡിലൂടെ നടന്നുപോകുമ്പോൾ വൈദ്യുതി പോസ്റ്റിൽ നിന്നും ക്ലാമ്പ് ഇളകി ത...
Feb 17, 2025, 5:24 am GMT+0000
ഇന്ന് മുതൽ പുതിയ ഫാസ്റ്റ് ടാഗ് നിയമം, ടോള്‍ പ്ലാസകളിലൂടെ കടന്നുപോകു...
Feb 17, 2025, 3:48 am GMT+0000
ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ -ആരോ...
Feb 17, 2025, 3:44 am GMT+0000
മരുമകനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ; കൊണ്ടോട്ടി സ്വദേശിയെ നേപ്പാളിൽ ന...
Feb 17, 2025, 3:38 am GMT+0000
‘ലാലേട്ടന് ഹൃദയം നിറഞ്ഞ നന്ദി’; ഉമ തോമസിനെ സന്ദർശിച്ച് മോഹൻ ലാൽ
Feb 17, 2025, 3:34 am GMT+0000
More from this section
ദില്ലിയിൽ പുലർച്ചെ ഭൂചലനം
Feb 17, 2025, 3:16 am GMT+0000
വയനാട്ടിൽ വീണ്ടും കടുവാപ്പേടി : പ്രദേശത്ത് ജാഗ്രതാ നിർദേശം
Feb 16, 2025, 5:03 pm GMT+0000
വെളിച്ചെണ്ണയ്ക്ക് പൊന്നും വില; വിപണിയിൽ വ്യാജൻ സുലഭം
Feb 16, 2025, 4:56 pm GMT+0000
ചാലക്കുടി ബാങ്ക് കവർച്ച; റിജോ ആൻ്റണി ആഢംബരജീവിതം നയിക്കുന്നയാളാണെന്...
Feb 16, 2025, 4:13 pm GMT+0000
നാദാപുരം വാഴമലയിൽ വൻ തീപിടുത്തം; 50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു
Feb 16, 2025, 3:34 pm GMT+0000
ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള; പ്രതി അറസ്റ്റിൽ
Feb 16, 2025, 2:47 pm GMT+0000
ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ -ആരോ...
Feb 16, 2025, 2:33 pm GMT+0000
കേരളത്തില്‍ കെഎസ്ഡിപിഎൽ കമ്പനിയില്‍ ട്രെയിനി ആവാം : ഫെബ്രുവരി 12 മു...
Feb 16, 2025, 2:27 pm GMT+0000
പരീക്ഷ കൂളാക്കാം ; ടോൾ ഫ്രീ നമ്പറുമായി വിദ്യാഭ്യാസ വകുപ്പ്
Feb 16, 2025, 2:22 pm GMT+0000
യൂസ്ഡ് ഫോണിന്റെ അപകട സാധ്യത: മുന്നറിയിപ്പുമായി കേരള പൊലീസ്
Feb 16, 2025, 1:45 pm GMT+0000
തേനീച്ചയുടെ ആക്രമണം; പാലരുവി വിനോദസഞ്ചാര കേന്ദ്രത്തിൽ ജീവനക്കാരും ...
Feb 16, 2025, 12:58 pm GMT+0000
ഇരട്ടി ടോൾ മാത്രമല്ല; നാളെ മുതൽ ഫാസ്ടാഗ് നിയമങ്ങൾ അടിമുടി മാറുന്നു...
Feb 16, 2025, 8:55 am GMT+0000
താമരശ്ശേരിയിൽ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് തല കീഴായി മറിഞ്ഞു,...
Feb 16, 2025, 8:51 am GMT+0000
വാട്സ്ആപ്പ് ഇനി കളര്‍ഫുള്‍, ചാറ്റ് തീമുകളും വാള്‍പേപ്പറും അവതരിപ്പി...
Feb 16, 2025, 8:46 am GMT+0000
കൊല്ലത്ത് കുടുംബത്തിനുനേരെ യുവാക്കളുടെ ആക്രമണം; ദമ്പതികളെയും മാതാപ...
Feb 16, 2025, 8:41 am GMT+0000