തൃക്കോട്ടൂർ തണ്ടോറ പറമ്പിൽ ഒ. പി രാഘവൻ അന്തരിച്ചു

news image
Nov 4, 2023, 2:33 pm GMT+0000 payyolionline.in

തിക്കോടി:  തൃക്കോട്ടൂർ തണ്ടോറ പറമ്പിൽ ഒ. പി രാഘവൻ (86) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രേമ പുതുപ്പണം ( അംഗനവാടി ടീച്ചർ), പ്രേമൻ (സീനിയർ ടെക്‌നിഷ്യൻ കോഴിക്കോട് മെഡിക്കൽ കോളേജ് ), പ്രിയജ.
മരുമക്കൾ: റീജ (സീനിയർ നഴ്സിംഗ് ഓഫീസർ, വടകര ഗവ : ഹോസ്പിറ്റൽ ), സുരേന്ദ്രൻ മുയിപ്പോത്ത്, പരേതനായ തുളസീ ദാസ് വടകര.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe