പയ്യോളി: തൃണഭ് ജ്വല്ലറി ഡയമണ്ട് ഫെസ്റ്റ് ഭാഗ്യശാലിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. കോട്ടക്കല്‍ താഴല്‍ ഉതിരുമ്മല്‍ അഷ്കര്‍ ആണ് ഡയമണ്ട് റിംഗ് സമ്മാനം നേടിയത്. തിക്കോടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന് കുയ്യണ്ടി വിജയിക്കുള്ള സമ്മാനം കൈമാറി. ചടങ്ങില്‍ വിനയ് ജാതവ് സംബന്ധിച്ചു.