കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കെഎപി രണ്ടാം ബറ്റാലിയനില്‍ നിന്ന് കെഎപി ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറിയ മാറിയ തിരുവനന്തപുരം സ്വദേശി സജിത് ആണ് മരിച്ചത്. കൈഞരമ്പ് മുറിച്ച നിലയിലാണ് മൃതദേഹം എരൂരിനടുത്ത് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്. തിരുവനന്തപുരം പാങ്ങോട് സ്വദേശിയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
തൃപ്പൂണിത്തുറയില്‍ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

Sep 23, 2022, 11:45 am GMT+0000
payyolionline.in
ജില്ലാ തല ഐടി ഇ വോളിബോൾ ; ടീം മേപ്പയ്യൂർ സലഫി ടി.ടി.ഐ റണ്ണേഴ്സ് അപ്പ് ചാമ്പ് ..
മാവോയിസ്റ്റ് രൂപേഷിനെതിരെ യുഎപിഎ: ഹര്‍ജി പിൻവലിക്കാൻ കേരളത്തിന് കേന്ദ്രം അനുമ ..