തൃശൂര്‍: പാചകവാതക സിലിണ്ടറുകള്‍ കയറ്റിയ വാഹനത്തിന് തീപിടിച്ചു. ഉടന്‍ തന്നെ തീ അണച്ചതോടെ വന്‍ ദുരന്തമാണ് ഒഴിവായത്. തൃശൂര്‍ മണലി മടവാക്കരയിലാണ് സംഭവം. പാചക വാതകം വിതരണം ചെയ്യുന്ന ടെംപോ ഗുഡ്സ് വാഹനത്തിനാണ് തീപിടിച്ചത്. വണ്ടി സ്റ്റാര്‍ട്ടാക്കിയ ഉടനെയാണ് തീ പിടിച്ചത്. ഈ സമയം 40 ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളാണ് വണ്ടിയില്‍ ഉണ്ടായിരുന്നത്. സിലിണ്ടറിലേക്ക് തി പടരാത്തതതിനാലാണ് വന്‍ ദുരന്തമൊഴിവായത്. പുതുക്കാട് വിഷ്ണു ഗ്യാസ് ഏജന്‍സിയുടെ വാഹനമാണ് കത്തിയത്. ഡ്രൈവറുടെ കാബിനില്‍നിന്നാണ് തീ ഉയര്‍ന്നത്. ഉടന്‍ തന്നെ നാട്ടുകാരും ജീവനക്കാരനും തീ കെടുത്തുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പരിശോധനയിൽ വ്യക്തമായി.
- Home
- Latest News
- തൃശൂരില്‍ പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വണ്ടിയ്ക്ക് തീപിടിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃശൂരില്‍ പാചക വാതക സിലിണ്ടറുകള്‍ കയറ്റിയ വണ്ടിയ്ക്ക് തീപിടിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Share the news :

Jan 20, 2024, 9:43 am GMT+0000
payyolionline.in
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ തിറ മഹോത്സവം ജനുവരി 22 മുതല്‍ ..
പാലക്കാട് കാറിൽ രഹസ്യ അറ, തുറന്ന് പരിശോധിച്ച പൊലീസ് ഞെട്ടി, വന്‍ നോട്ടുകെട ..
Related storeis
കോഴിക്കോട് ബസ് സ്റ്റാൻഡിൽ കഞ്ചാവുമായി യുവതി പിടിയിൽ
Feb 15, 2025, 7:00 am GMT+0000
മഹാകുംഭമേളയിൽ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ
Feb 15, 2025, 6:56 am GMT+0000
നെയ്യാറ്റിൻകര ഗോപന്റെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, മ...
Feb 15, 2025, 6:54 am GMT+0000
വയനാടിനുള്ള കേന്ദ്ര വായ്പ: വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഉടൻ; തുക പ...
Feb 15, 2025, 6:43 am GMT+0000
പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത, യുഎഇയിലേക്ക് ഓൺ അറൈവൽ വിസ സൗ...
Feb 15, 2025, 6:41 am GMT+0000
ഇന്ന് നിരാശ വേണ്ട, സ്വർണത്തിന് കനത്ത ഇടിവ്; ആഭരണം വാങ്ങുവാൻ ഇന്നത്ത...
Feb 15, 2025, 6:35 am GMT+0000
More from this section
ഇന്ന് മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ
Feb 15, 2025, 4:33 am GMT+0000
ചോറോട് കാറിടിച്ച് വയോധിക മരിച്ച സംഭവം; ക്രൈംബ്രാഞ്ച് കുറ്റപത്രം ...
Feb 15, 2025, 4:28 am GMT+0000
കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; ഹോസ്റ്റൽ മുറിയിൽ മാരകായുധങ്ങൾ, കത...
Feb 15, 2025, 4:24 am GMT+0000
ഇങ്ങനെ ചെയ്താൽ 35% വരെ ബില്ലിൽ ലാഭിക്കാം ; നിർദ്ദേശവുമായി കെ.എസ്.ഇ.ബി
Feb 15, 2025, 4:19 am GMT+0000
‘ചാലക്കുടിക്കാരൻ നര്ത്തകന് കാക്കയുടെ നിറം’; കലാമണ്ഡലം സത്യഭാമക്കെത...
Feb 15, 2025, 4:05 am GMT+0000
ഫെഡറൽ ബാങ്ക് മോഷണം: 16 മണിക്കൂറായി , പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
Feb 15, 2025, 3:59 am GMT+0000
സംസാര ശേഷിയില്ലാത്ത അഞ്ചു വയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ
Feb 15, 2025, 3:50 am GMT+0000
പ്ലസ് വൺ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടി കൈയെല്ലൊടിച്ചു; പാനൂരിലെ റ...
Feb 15, 2025, 3:45 am GMT+0000
കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പുകൾ ഒരാഴ്ച്ചത്തേക്ക് നിർത്തി ...
Feb 14, 2025, 4:36 pm GMT+0000
വടകര ദൃഷാന കേസ്; പ്രതിക്കെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരവും കേസ്...
Feb 14, 2025, 3:42 pm GMT+0000
ബാങ്ക് കൊള്ള; പ്രതി എറണാകുളത്തേക്ക് കടന്നെന്ന് നിഗമനം, അന്വേഷണം വ്...
Feb 14, 2025, 3:18 pm GMT+0000
മണക്കുളങ്ങര ആന ഇടഞ്ഞ് മൂന്നുപേർ മരിച്ച സംഭവം : കേസെടുത്ത് അന്വേഷണം ...
Feb 14, 2025, 2:39 pm GMT+0000
ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് വിട നൽകി നാട്, അന്തിമോപച...
Feb 14, 2025, 2:32 pm GMT+0000
ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഗുരുവായൂര്‍ ദേവസ്വ...
Feb 14, 2025, 1:41 pm GMT+0000
ചാലക്കുടി ബാങ്ക് കൊള്ളയിൽ നിർണായക വിവരം; പ്രതി സംസാരിച്ചത് ഹിന്ദിയ...
Feb 14, 2025, 1:24 pm GMT+0000