തൃശൂർ : പെരുമ്പിലാവ് അൻസാർ കോളേജിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. കോളേജിലെ പരിപാടിക്ക് വിതരണം ചെയ്ത ഭക്ഷണം കഴിച്ച ആറ് വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടികളെ പെരുമ്പിലാവിലെ അൻസാർ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. മലപ്പുറത്തു നിന്നുള്ള കാറ്ററിങ് യൂണിറ്റാണ് കോളേജിലെ പരിപാടിക്കാവശ്യമായ ഭക്ഷണം എത്തിച്ചതെന്നാണ് വിവരം.
- Home
- Latest News
- തൃശൂരിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ആറ് വിദ്യാർത്ഥികൾ ആശുപത്രിയിൽ
തൃശൂരിൽ കോളേജ് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ആറ് വിദ്യാർത്ഥികൾ ആശുപത്രിയിൽ
Share the news :

Jan 13, 2023, 3:42 pm GMT+0000
payyolionline.in
തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
പയ്യോളിയിൽ തീരദേശ വികസന സെമിനാറിനും അക്ഷയകേന്ദ്ര ഉദ്ഘാടനത്തിനും സംഘാടകസമിതി ര ..
Related storeis
കേസ് ഡയറി കാണാനില്ല, താമരശേരി വനം വകുപ്പ് ഓഫീസ് കത്തിച്ച കേസ് വിചാര...
Jan 28, 2023, 9:09 am GMT+0000
‘ഇടത് മുന്നണിയിൽ കൂടിയാലോചനകൾ കുറവ്’; വിമർശനവുമായി ഗണേഷ...
Jan 28, 2023, 8:45 am GMT+0000
പിരിച്ചുവിടപ്പെട്ടത് ഗൂഗിളിനുവേണ്ടി ജോലിക്ക് ആളെ എടുക്കുന്നതിനിടെ: ...
Jan 28, 2023, 8:23 am GMT+0000
‘ഇനി കോൺഗ്രസ് ബ്രിഗേഡ്’, കോൺഗ്രസിനെ കുത്താൻ വരുന്ന കടന...
Jan 28, 2023, 6:50 am GMT+0000
ചാട്ടേർഡ് വിമാനം രാജസ്ഥാനിൽ തകർന്നു വീണു
Jan 28, 2023, 6:05 am GMT+0000
കൊച്ചിയില്‍ സ്റ്റേഡിയം പണിയാന്‍ കെസിഎ, 30 ഏക്കര്‍ വരെ വാങ്ങാന്‍ നീക...
Jan 28, 2023, 4:46 am GMT+0000
More from this section
അമിത് ഷാ ഇന്ന് കർണാടകയില്‍; ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക്...
Jan 28, 2023, 3:27 am GMT+0000
മുത്താമ്പി ആഴാവിൽത്താഴയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന സംഭവം; ഭര്...
Jan 28, 2023, 3:08 am GMT+0000
ജോഡോ യാത്ര ഇന്ന് വീണ്ടും തുടങ്ങും; സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന...
Jan 28, 2023, 3:00 am GMT+0000
‘രാഹുലിന്റെ ജീവൻ വെച്ച് കളിക്കാൻ സർക്കാരിനെങ്ങനെ കഴിഞ്ഞു ? പൊ...
Jan 27, 2023, 4:31 pm GMT+0000
കെപിസിസിയിൽ ചുമതലമാറ്റം; സോഷ്യൽ മീഡിയാ ചുമതല വി. ടി. ബൽറാമിന്, ഓഫീസ...
Jan 27, 2023, 4:21 pm GMT+0000
തൃശൂരിൽ 45 ഹോട്ടലിൽ മിന്നൽ പരിശോധന; പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തെന...
Jan 27, 2023, 3:27 pm GMT+0000
തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു
Jan 27, 2023, 3:24 pm GMT+0000
സുരക്ഷ പിന്‍വലിച്ചത് ജോഡോ യാത്ര അട്ടിമറിക്കാന്‍: ദുരൂഹമെന്ന് സുധാകരന്
Jan 27, 2023, 2:59 pm GMT+0000
സാനിറ്ററി നാപ്കിൻ ഓർഡർ ചെയ്തു; യുവതിക്ക് സ്വിഗ്ഗിയുടെ സർപ്രൈസ്
Jan 27, 2023, 2:55 pm GMT+0000
കുറ്റ്യാടിയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ വ്യക്തിയുടെ അയല്വാ...
Jan 26, 2023, 3:45 pm GMT+0000
നെടുമ്പാശ്ശേരിയിൽ റദ്ദാക്കിയ ടിക്കറ്റുമായി വിമാനത്താവളത്തിൽ കടന്നയാ...
Jan 26, 2023, 3:29 pm GMT+0000
‘ഇന്‍കൊവാക്’; മൂക്കിലൂടെ നൽകാവുന്ന ആദ്യ കൊവിഡ് വാക്സിന്...
Jan 26, 2023, 2:52 pm GMT+0000
റസ്റ്റ് ഹൗസിലെ ഗുണ്ടാ മര്‍ദ്ദനം, മുറി നല്‍കിയത് താത്കാലിക ജീവനക്കാ...
Jan 26, 2023, 2:23 pm GMT+0000
കൊച്ചിയിൽ ലഹരി മരുന്നുമായി ഗർഭിണിയടക്കം മൂന്നു പേർ പിടിയിൽ
Jan 26, 2023, 2:04 pm GMT+0000
പന്നിയങ്കരയിൽ മൂന്നു വയസ്സുകാരനടക്കം നാലു പേർക്ക് തെരുവുനായയുടെ കടി...
Jan 26, 2023, 1:26 pm GMT+0000