തൃശൂർ: തൃശൂർ ശാസ്താംപൂവത്ത് നിന്ന് കാണാതായ ആദിവാസികുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. എട്ട് വയസുകാരനായ അരുണിന്റെ മൃതദേഹമാണ് കിട്ടിയത്. 16 വയസുളള സജിക്കുട്ടനായി ഇപ്പോഴും അന്വേഷണം തുടരുകയാണ്. പൊലീസും വനംവകുപ്പും ചേർന്ന് കാടിനുള്ളിൽ തെരച്ചിൽ നടത്തുകയായിരുന്നു. കോളനിക്ക് സമീപത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തൃശ്ശൂരില്‍ കാണാതായ 2 കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി, 16കാരനായി തെരച്ചിൽ തുടരുന്നു
Mar 9, 2024, 10:49 am GMT+0000
payyolionline.in
ആദിവാസി പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ചെന്ന പരാതി; കേസെടുത്ത് പൊലീസ്, സം ..
ആലപ്പുഴയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ