തെരുവുനായകളെ കൊല്ലാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്അധികാരം നൽക്കണം: യൂത്ത് ഫ്രണ്ട് (ജേക്കബ്) ജില്ല കമ്മിറ്റി

news image
Sep 15, 2022, 5:08 am GMT+0000 payyolionline.in

വടകര: ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നരീതിയിൽ തെരുവുനായശല്യം രൂക്ഷമായ  സാഹചര്യത്തിൽ ആക്രമണകാരികളായ തെരുവുനായകളെ കൊല്ലാൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന  തരത്തിൽ നിയമനിർമാണം നടത്തണമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്)  ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു.  വിനീഷ് കായണ്ണ, രാജൻ വർക്കി, പ്രദീപ് ചോമ്പാല,യൂസഫ് പള്ളിയത്ത്,നീരജ് തോമസ്,സലിം  പുല്ലടി , പി.എം ഷുക്കൂർ,രാജേഷ് കൊയിലാണ്ടി എന്നിവർ  പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe