തെരുവോര കച്ചവടം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

news image
Apr 17, 2021, 6:13 pm IST

കൊയിലാണ്ടി : കോവിഡ് വ്യാപനം വര്‍ദ്ധിച്ച്  വരുന്ന സാഹചര്യത്തിൽ തെരുവോര കച്ചവടം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന്  കേരള വ്യാപാരി വ്യവസായി ഏകോപന സമതി കൊയിലാണ്ടി യൂണിറ്റ് ആവശ്യപ്പെട്ടു

.

യോഗത്തില്‍   പ്രസിഡന്റ് കെ എം രാജീവൻ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ടി .പി .ഇസ്മായിൽ , വൈസ് പ്രസിഡൻഡ്മാരായ  എം ശശീന്ദ്രൻ , റിയാസ് അബൂബക്കർ , ജലീൽ മൂസ്സ ,പി .ഷബീർ , സി കെ ലാലു, ഷൌക്കത്ത് , ഷാജി എന്നിവർ  സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe