തൊടുപുഴയിൽ ആനക്കൊമ്പ് വിഗ്രഹങ്ങളുമായി മൂന്ന് പേർ പിടിയിൽ

news image
Sep 16, 2022, 12:41 pm GMT+0000 payyolionline.in

തൊടുപുഴ: ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുമായി മൂന്നുപേർ പിടിയിൽ. തൊടുപുഴ അഞ്ചിരി പാലപ്പിള്ളി സ്വദേശി ജോൺസൺ, ഇഞ്ചിയാനി സ്വദേശി കുര്യക്കോസ്, മടക്കത്താനം സ്വദേശി കൃഷ്ണൻ എന്നിവരാണ്​ പിടിയിലായത്​.

ജോൺസന്‍റെ വീട്ടിൽനിന്നാണ്​ ഒരടി വീതം വലുപ്പമുള്ള രണ്ട് വിഗ്രഹങ്ങൾ വനം വകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പിടിച്ചെടുത്തത്​. ഇവ 25 ലക്ഷം രൂപക്ക്​ വിൽക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന്​ ഉദ്യോഗസ്ഥർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe