വടകര: തോടന്നൂർ മഹാദേവക്ഷേത്രത്തിൽ അരക്കോടി രൂപയോള० ചിലവഴിച്ച് നിർമ്മിച്ച നടപ്പന്തലിൻടെ സമർപ്പണ० നാളെ(21-1-24 ഞായർ) വൈകിട്ട് ക്ഷേത്ര० തന്ത്രി തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിർവ്വഹിക്കു०. 31.74 മീറ്റർ നീളവു० 12.54 മീറ്റർ വീതിയു० 5.76 മീറ്റർ ഉയരവുമുള്ള പന്തൽ കോൺക്രീറ്റ് ചുമരോടു കൂടിയതു० സെറാമിക്ക് ഓടുമേഞ്ഞതുമാണ്. പന്തൽ നിർമ്മാണശില്പികളെ ചടങ്ങിൽ വെച്ച്ആദരിക്കു० ക്ഷേത്രത്തിൽ നിർമ്മിച്ച നന്ദികേശ പ്രതിമയുടെ സമർപ്പണവു० നടക്കു०. പന്തൽ സമർപ്പണ० നാടിൻടെ ആഘോഷമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ക്ഷേത്ര കമ്മിറ്റി പ്രവർത്തകർ.
തോടന്നൂർ മഹാദേവക്ഷേത്രത്തില്‍ നാളെ നടപ്പന്തൽ സമർപ്പണവു० നന്ദികേശ സമർപ്പണവു०
Jan 20, 2024, 8:22 am GMT+0000
payyolionline.in
തലസ്ഥാന നഗരത്തില്‍ ഇലക്ട്രിക് ബസ് 38 ലക്ഷം ലാഭത്തില്‍
‘ദൈവത്തിന് സ്തുതി, നീ ഞങ്ങളെ ഇണകളാക്കി’; വീണ്ടും വിവാഹിതനായ വിവരം ..