തുറയൂർ: തോലേരി കാഞ്ഞിരകുനി അഷ്റഫ് (56) അന്തരിച്ചു. ഭാര്യ: ഫൗസിയ.
മക്കൾ: അഫ്സൽ മുഹമ്മദ് ദുബായ്, മുഹമ്മദ് റാസി, റഫാത്ത്, അഫ്സത്ത്. മരുമകൾ:
ഫർസീന, ഫായിസ് കായണ്ണ. സഹോദങ്ങൾ: ആമിന, നഫീസ, ആയിഷ,പരേതയായ സഫിയ.
തോലേരി കാഞ്ഞിരകുനി അഷ്റഫ് അന്തരിച്ചു
Sep 29, 2024, 3:38 pm GMT+0000
payyolionline.in