ദില്ലി : ദില്ലിയിലേയും ഹരിയാനയിലേയും ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രങ്ങളിൽ റെയ്ഡ്. ആയുധങ്ങളും പണവും പിടിച്ചെടുത്തു. ദില്ലിയിലെയും ഹരിയാന അതിർത്തി മേഖലകളിലെയും 20 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ഗുണ്ടാ സംഘങ്ങളിൽപ്പെട്ട ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദ്വാരക പൊലീസിന്റേതാണ് നടപടി.
ദില്ലിയിലെ ഗുണ്ടാസംഘങ്ങളുടെ കേന്ദ്രങ്ങളിൽ റെയ്ഡ്, ആയുധങ്ങളും പണവും പിടിച്ചെടുത്തു
May 3, 2023, 3:38 am GMT+0000
payyolionline.in
മെഡിസെപ് പ്രയോജനം പ്രതീക്ഷിച്ചതിലേറെ: ധനമന്ത്രി
അരിക്കൊമ്പൻ ചിന്നക്കനാലിൽ തിരികെ എത്താൻ സാധ്യതയുണ്ട്, മിഷനിൽ പബ്ലിസിറ്റി കൂട ..