ദില്ലി : നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിൻറെ ഹർജി സുപ്രീം കോടതി തള്ളി. ആദ്യം ദില്ലി ഹൈക്കോടതിയിൽ പോകാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പിഎഫ്ഐ ഹർജി. കഴിഞ്ഞ വർഷമാണ് പോപ്പുലർഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹർജി. ആദ്യം കേൾക്കേണ്ടത് ദില്ലി ഹൈക്കോടതിയാണ്. അതിന് ശേഷം വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് കോടതി നിർദ്ദേശം.
- Home
- Latest News
- നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ട് ഹർജി സുപ്രീം കോടതി തള്ളി
നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ട് ഹർജി സുപ്രീം കോടതി തള്ളി
Share the news :

Nov 6, 2023, 7:02 am GMT+0000
payyolionline.in
കനത്ത മഴ തുടരും; യുഎഇയിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
സ്വർണവിലയിൽ വീണ്ടും ഇടിവ്; വിപണിയിലേക്ക് ഉറ്റുനോക്കി ഉപഭോക്താക്കൾ
Related storeis
മണക്കുളങ്ങരയിൽ ആനയിടഞ്ഞ് ദാരുണമായി മരിച്ചവരുടെ വീടുകൾ വനം വകുപ്പ് മ...
Feb 15, 2025, 5:42 am GMT+0000
ദിലീപ് ചിത്രം ഭ.ഭ.ബ യിൽ വിനീത് ശ്രീനിവാസൻ; പോസ്റ്റർ പുറത്ത്
Feb 15, 2025, 5:04 am GMT+0000
ഇന്ന് മുതൽ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷകൾ
Feb 15, 2025, 4:33 am GMT+0000
ചോറോട് കാറിടിച്ച് വയോധിക മരിച്ച സംഭവം; ക്രൈംബ്രാഞ്ച് കുറ്റപത്രം ...
Feb 15, 2025, 4:28 am GMT+0000
കോട്ടയം നഴ്സിങ് കോളേജ് റാഗിങ്; ഹോസ്റ്റൽ മുറിയിൽ മാരകായുധങ്ങൾ, കത...
Feb 15, 2025, 4:24 am GMT+0000
ഇങ്ങനെ ചെയ്താൽ 35% വരെ ബില്ലിൽ ലാഭിക്കാം ; നിർദ്ദേശവുമായി കെ.എസ്.ഇ.ബി
Feb 15, 2025, 4:19 am GMT+0000
More from this section
സംസാര ശേഷിയില്ലാത്ത അഞ്ചു വയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ
Feb 15, 2025, 3:50 am GMT+0000
പ്ലസ് വൺ വിദ്യാർഥിയെ നിലത്തിട്ട് ചവിട്ടി കൈയെല്ലൊടിച്ചു; പാനൂരിലെ റ...
Feb 15, 2025, 3:45 am GMT+0000
കോഴിക്കോട് ജില്ലയില്‍ ആന എഴുന്നള്ളിപ്പുകൾ ഒരാഴ്ച്ചത്തേക്ക് നിർത്തി ...
Feb 14, 2025, 4:36 pm GMT+0000
വടകര ദൃഷാന കേസ്; പ്രതിക്കെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരവും കേസ്...
Feb 14, 2025, 3:42 pm GMT+0000
ബാങ്ക് കൊള്ള; പ്രതി എറണാകുളത്തേക്ക് കടന്നെന്ന് നിഗമനം, അന്വേഷണം വ്...
Feb 14, 2025, 3:18 pm GMT+0000
മണക്കുളങ്ങര ആന ഇടഞ്ഞ് മൂന്നുപേർ മരിച്ച സംഭവം : കേസെടുത്ത് അന്വേഷണം ...
Feb 14, 2025, 2:39 pm GMT+0000
ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവര്‍ക്ക് വിട നൽകി നാട്, അന്തിമോപച...
Feb 14, 2025, 2:32 pm GMT+0000
ആനയിടഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഗുരുവായൂര്‍ ദേവസ്വ...
Feb 14, 2025, 1:41 pm GMT+0000
ചാലക്കുടി ബാങ്ക് കൊള്ളയിൽ നിർണായക വിവരം; പ്രതി സംസാരിച്ചത് ഹിന്ദിയ...
Feb 14, 2025, 1:24 pm GMT+0000
ചാലക്കുടി ബാങ്ക് കൊള്ള ആസൂത്രിതമെന്ന് പൊലീസ്: കവർച്ച നടത്തിയത് രണ്ട...
Feb 14, 2025, 12:29 pm GMT+0000
കൊയിലാണ്ടിയിൽ നാട്ടാന പരിപാലന ചട്ടം ലംഘിച്ചെന്ന് മന്ത്രി; കേസെടുക്കും
Feb 14, 2025, 12:12 pm GMT+0000
ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ
Feb 14, 2025, 12:04 pm GMT+0000
”പീതാംബരൻ കുഴപ്പക്കാരനെന്ന് ഉത്സവ കമ്മറ്റി, അല്ലെന്ന് ഡോക്ടർ,...
Feb 14, 2025, 11:12 am GMT+0000
ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള: കത്തി കാണിച്ച് ഭീഷണിപ്പെടുത്ത...
Feb 14, 2025, 10:59 am GMT+0000
‘ഒരാളുടെ മരണം ആനയുടെ ചവിട്ടേറ്റ് , 2 മരണങ്ങൾ കെട്ടിടം വീണുണ്ട...
Feb 14, 2025, 10:53 am GMT+0000