ദില്ലിയിൽ താജ് എക്സ്പ്രസിന്‍റെ നാലു കോച്ചുകളിൽ തീപിടിത്തം; അണയ്ക്കാൻ തീവ്രശ്രമം

news image
Jun 3, 2024, 1:26 pm GMT+0000 payyolionline.in

ദില്ലി: ദില്ലിയിലെ സരിതാ വിഹാറിൽ ട്രെയിനിൽ തീപിടുത്തം. താജ് എക്സ്പ്രസിന്റെ 4 കോച്ചുകൾക്കാണ് തീപിടിച്ചത്. സംഭവം യാത്രക്കാരിൽ വലിയ പരിഭ്രാന്തി ഉണ്ടാക്കി. സംഭവസ്ഥലത്ത് ഫയർഫോഴ്സിന്‍റെ 8 യുണിറ്റുകൾ എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കില്ലെന്നും പൊലീസ് അറിയിച്ചു. എന്നതാണ്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe