പയ്യോളി: മഹാരാഷ്ട്രയിലെ സാഗ്ലിയിൽ നടന്ന ആറാമത് ദേശീയ സോഫ്റ്റ് ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ ടീം അംഗമായ അൻസിയയ്ക്ക് പയ്യോളി ഏരിയ സമ്മേളനത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ മഠത്തിൽമുക്ക് ബ്രാഞ്ചിന്റെ സ്നേഹോപഹാരം. സി പി എം സംസ്ഥാനകമ്മിറ്റി അംഗം കെ.കെ ലതികയും കാനത്തിൽ ജമീല എം എൽ എയും കൈമാറി.

അൻസിയയ്ക്ക് സ്നേഹോപഹാരം കൈമാറുന്നു