ധന്വന്തരി നിധിയിലേക്ക് ശ്രീനാരായണ ഇംഗ്ലീഷ് മീഡിയത്തിലെ കുരുന്നുകളും

news image
Oct 28, 2013, 4:03 pm IST payyolionline.in

വടകര: ധന്വന്തരി നിധിയിലേക്ക് ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം എല്‍.പി.സ്ക്കൂളിലെ  കുട്ടികള്‍ സ്വരൂപിച്ച സംഭാവനയായ 10,000  രൂപ സ്കൂള്‍ അസംബ്ലിയില്‍ വച്ച് എസ്. എന്‍.ഡി.പി 2001 ശാഖ മുന്‍ സെക്രട്ടറിയും, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ പി.എം മണിബാബു പ്രോഗ്രാം കണ്‍വീനരായ എടയത്ത് ശ്രീധരന്  കൈമാറി.  എടയത്ത് ശ്രീധരന്‍, പി.എം മണിബാബു ഹെഡ്മിസ്ട്രസ് സത്യഭാമ അന്തര്‍ജ്ജനം, പി.ടി.എ പ്രസിഡണ്ട്‌ ആറ്റക്കോയ തങ്ങള്‍, സരിത  എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe