മേൽപ്പാലത്തിനായി കുടിയൊഴിപ്പിക്കപ്പെട്ടിട്ട് 11 വർഷം ; കൊയിലാണ്ടിയിൽ വ്യാപാരികൾ സമരത്തിലേക്ക്

news image
Jan 13, 2022, 7:42 pm IST payyolionline.in

കൊയിലാണ്ടി: നഗരവികസനത്തോടനുബന്ധിച്ചു റെയിൽവേ മേൽപാലത്തിന് വേണ്ടി കുടി ഒഴിപ്പിക്കപ്പെട്ട വ്യാപാരികൾക്ക് പതിനൊന്നു വർഷമായിട്ടും നഷ്ടപരിഹാര തുക ലഭിക്കാത്തതിനെ തുടർന്ന് കൊയിലാണ്ടിയിൽ വ്യാപാരികൾ സമരത്തിലേക്ക്.

കൊയിലാണ്ടി മുൻസിപ്പൽ സെക്രട്ടറിക്കും  വൈസ് ചെയർമാനും വ്യാപാരികൾ നിവേദനം നൽകി. ഇനിയും തുടർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യോഗം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു . കെ .പി .ശ്രീധരൻ, ടി .പി .ഇസ്മായിൽ, ശറഫുദ്ധീൻ, എം .ശശീന്ദ്രൻ, പ്രബീഷ് കുമാർ, സുൾഫിക്കർ എന്നിവർ പങ്കെടുത്തു .

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe