കൊച്ചി: നടി ശ്വേത മേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുട്യൂബ് ചാനലിലൂടെ നടിയെ അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് നടപടി. എറണാകുളം നോർത്ത് പൊലീസാണ് നന്ദകുമാറിനെ കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യുകയാണെന്നു പൊലീസ് പറഞ്ഞു.
നടി ശ്വേത മേനോനെ യുട്യൂബ് ചാനലിൽ അപകീർത്തിപ്പെടുത്തി: ക്രൈം നന്ദകുമാർ അറസ്റ്റിൽ
Oct 1, 2024, 2:55 pm GMT+0000
payyolionline.in
ഒളിവുജീവിതം അവസാനിപ്പിച്ച് സിദ്ദിഖ്; അഭിഭാഷകൻ രാമൻപിള്ളയുമായി കൂടിക്കാഴ്ച
കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ: ആശുപത്രിക്ക് മുമ്പിൽ യുഡിഎഫ് കൗ ..