നടുവത്തൂരിൽ ‘വിളംബര നടത്തം’ സംഘടിപ്പിച്ചു

news image
Jan 22, 2024, 3:16 pm GMT+0000 payyolionline.in

കൊയിലാണ്ടി: നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാലയുടെയും, പകൽ വീടിൻ്റെയും ഉദ്ഘാടനത്തിൻ്റെ ഭാഗമായി നടുവത്തൂരിൽ ‘വിളംബര നടത്തം’ സംഘടിപ്പിച്ചു. സോപാനം കുമാരൻ ഫ്ലാഗ് ഓഫ് ചെയ്തു.

എടത്തിൽ രവി, രാജൻ നടുവത്തൂർ , പി.ടി.മിനീഷ്, പി.കെ പ്രദീപൻ, ഇ.വിശ്വനാഥൻ, ഒ.കെ.കുമാരൻ, നേതൃത്വം നൽകി. ജനുവരി 27നാണ് കളിക്കൂട്ടം ഗ്രന്ഥശാലയുടെയും, പകൽ വീടിൻ്റെയും ഉദ്ഘാടനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe