നന്തിബസാര്‍ പാലൂരിലെ പരേതനായ അന്ത്രുവിന്റെ ഭാര്യ പാത്തുമ്മ അന്തരിച്ചു

news image
Oct 1, 2013, 11:52 am IST payyolionline.in

നന്തിബസാര്‍: പാലൂരിലെ പരേതനായ അന്ത്രുവിന്റെ ഭാര്യ പാത്തുമ്മ (90) അന്തരിച്ചു. മക്കള്‍: ആമിനക്കുട്ടി, കുഞ്ഞബ്ദുള്ള, ആയിഷ, നബീസ, ഹമീദ് (ദുബായ്), മജീദ് (ബാംഗ്ലൂര്‍), സക്കീന, പരേതയായ കദീശ. മരുമക്കള്‍: കുഞ്ഞമ്മദ്, മമ്മു, അലി, പരേതനായ മൊയ്തീന്‍. സഹോദരന്‍: മൊയ്തീന്‍ ഹാജി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe