നന്തിബസാര്‍ വീരവഞ്ചേറി ജ്യോതിസില്‍ എം.വേലായുധന്‍ നിര്യാതനായി

news image
Dec 4, 2013, 10:15 am IST payyolionline.in

കൊയിലാണ്ടി: നന്തിബസാര്‍ വീരവഞ്ചേറി ജ്യോതിസില്‍ എം.വേലായുധന്‍ (64) നിര്യാതനായി. റിട്ട: കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്നു . ഭാര്യ:  ഐ.കമല (എക്സിക്യുട്ടീവ് അസിസ്റ്റന്റ് കെല്‍ട്രോണ്‍-നന്തി).  മക്കള്‍: ജിഷ, ഷിജി.  മരുമക്കള്‍: പ്രശാന്ത്‌ (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, ഐ.ബി.എം ബാംഗ്ലൂര്‍),  പ്രവീണ്‍ (അസി:പ്രൊഫസര്‍ ഗവ: കോളേജ് മടപ്പള്ളി).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe