നന്തി  അനശ്വര ഹൗസിലെ  ആർ .കെ.അച്ചുതൻ   നിര്യാതനായി

news image
Jan 23, 2023, 2:53 am GMT+0000 payyolionline.in

നന്തി ബസാർ:  നന്തി  അനശ്വര ഹൗസിലെ  ആർ .കെ.അച്ചുതൻ (62)  നിര്യാതനായി.
ഭാര്യ : ദേവകി (പുറക്കാട്). മക്കൾ: ബിനീഷ് (പയ്യോളി ലയേൺസ് ക്ലബ് അംഗം),ബിജി.
സഹോദരങ്ങൾ: ജാനകി, ആർ.കെ.കൃഷ്ണൻ, ശോഭ (പയ്യോളി ),സുമതി (തിരുവങ്ങൂർ),ആർ.കെ അശോകൻ പരേതനായ
ആർ.കെ രാഘവൻ.സംസ്ക്കാരം  ഉച്ചക്ക് 1 മണിക്ക് വീട്ട് വളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe