നന്തി ഇരുപതാം മൈലിലെ വടക്കേമുത്താച്ചികണ്ടി ബീവി നിര്യാതയായി

news image
Sep 18, 2021, 5:38 pm IST

നന്തിബസാർ: ഇരുപതാം മൈലിലെ പരേതനായ വിഎംകെ കുട്ട്യാലിയുടെ ഭാര്യ വടക്കേ മുത്താച്ചികണ്ടി ബീവി (80) നിര്യാതയായി.

മക്കൾ: ഖദീജ , ഉമ്മർ (കെ ആർ എസ്), നൗഷാദ് (ദുബൈ), മുസ്തഫ, സറീന. മരുമക്കൾ: മുഹമ്മദ് (ഒറ്റപ്പാലം), ബഷീർ (പുളിയഞ്ചേരി), സറീന (കൈനാട്ടി), ബുഷറ (പള്ളിക്കര), നാഷിദ (പാലൂർ). സഹോദരങ്ങൾ: ആമിന, കദീശ, പരേതരായ കെ.പി കലന്തു, എ.വി.മഹമൂദ്, മൊയ്തു, അബ്ദുല്ല, കുഞ്ഞാത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe