നന്തി കോടിക്കൽ തട്ടാൻകണ്ടി കുഞ്ഞബ്ദുള്ള നിര്യാതനായി

news image
Sep 23, 2023, 2:38 am GMT+0000 payyolionline.in

നന്തി ബസാർ: കോടിക്കൽ ജുമാ മസ്ജിദിന് തെക്ക് വശമുള്ള തട്ടാൻ കണ്ടി കുഞ്ഞബ്ദുള്ള (75) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ലാഹിർ (ഖത്തർ ) ,ഷംസീർ (കുവൈറ്റ്), സമീറ, ബുഷ്റ, നസീറ, സുനീറ. മരുമക്കൾ: മുഹമ്മദ് (ചീക്കിലോട്), മൺസൂർ (കുവൈറ്റ്), മുഹമ്മദ് കോയ (കാപ്പാട്), ഷൗക്കത്ത് (കൊല്ലം), നൂർജഹാൻ (പയ്യോളി ), ഫാസിജ (കോട്ടക്കൽ).സഹോദരങ്ങൾ: കുഞ്ഞാമു, ഹമീദ്, കുഞ്ഞമ്മദ് ,അഷ്റഫ് ,നഫീസ, റസിയ, നസീമ.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe