നന്തി പരപ്പരക്കാട്ടിൽ പ്രഭാകരൻ നിര്യാതനായി

news image
Feb 4, 2023, 1:30 pm GMT+0000 payyolionline.in

നന്തി ബസാർ:  പരപ്പരക്കാട്ടിൽ പ്രഭാകരൻ (ശുഭൻ) (76) നിര്യാതനായി. ഭാര്യ: സരള (തച്ചൻകുന്ന്).
മകൻ: സനീഷ്. മരുമകൾ: റിൻസി (മുചുകുന്ന്). സഹോദരൻ: പരേതനായ ഗോപാലൻ (ബാബു).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe