നന്തി പുളിമുക്കിലെ പൂഴിയിൽ പാത്തുമ്മ അന്തരിച്ചു

news image
Jan 14, 2022, 8:50 pm IST payyolionline.in

നന്തി ബസാർ : പുളിമുക്കിലെ പരേതനായ പൂഴിയിൽ അബ്ദുള്ള ഹാജിയുടെ ഭാര്യ പാത്തുമ്മ (72) അന്തരിച്ചു. മക്കൾ: ആയിഷ, റഹ്മത്ത്, ഹഫ്സത്ത്, അഹ്മദ് റംലി (ദുബൈ), റാഹിം (കുവൈറ്റ്), ആമിന, റഹ്യാനത്ത്. മരുമക്കൾ: അബ്ദുൽ കരീം (പാലക്കുളം), ഫൈസൽ (ചെങ്ങോട്ട്കാവ്), ഗഫൂർ (പെരുമാൾപുരം), റാഹിസ് (ആനക്കുളം), ഖാലിദ് ( കടലൂർ), നദീറ ( നാരങ്ങോളികുളം), ഫസീല (കാപ്പാട്). സഹോദരങ്ങൾ: നബീസ, കുഞ്ഞാമി, ആയിഷ, അബ്ദുള്ള.

 

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe