നന്തി ബസാര്‍ കോടിക്കല്‍ വലിയക്കാട്ടില്‍ അബ്ദുസ്സലാം നിര്യാതനായി

news image
Nov 18, 2013, 11:22 am IST payyolionline.in

നന്തി ബസാര്‍ : കോടിക്കല്‍ വലിയക്കാട്ടില്‍ അബ്ദുസ്സലാം (55) നിര്യാതനായി. ഭാര്യ : നദീറ. മക്കള്‍ : ഷമീമ, ഷലീല, ആയിഷ, ഫാത്തിമ. മരുമക്കള്‍ : ഗഫൂര്‍ (ദുബായ്), അര്‍ഷാദ് (ഖത്തര്‍). സഹോദരങ്ങള്‍ : റസാഖ്, മറിയം, കുഞ്ഞായിശ്ശ, കലാം. നാട്ടില്‍ വ്യാപാരിയായ ഇദ്ദേഹം കുറേക്കാലം ഗള്‍ഫിലായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe