പയ്യോളി: നബിദിനാഘോഷത്തിന്റെ ഭാഗമായി പയ്യോളി ഇമാദുദ്ധീൻ മദ്റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “മെഹ്ഫിലെ ത്വയ്ബ”മിലാദുന്നബി സംഗമം സംഘടിപ്പിച്ചു. ഡോ. സക്കീർ ഹുസൈൻ ഉത്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് പി പി അബ്ദുൽ അസീസ് അദ്യക്ഷനായിരുന്നു ഹാഫിള് ത്വയ്യിബ് മഊനി മുഖ്യ പ്രഭാഷണം നടത്തി. പി എം അഷ്റഫ്,ഇസ്ഹാഖ് മുസ്ലിയാർ, അഹമദ് വി പി, റഫീഖ് കോവുമ്മൽ കമ്മന ഉമ്മർ ഹാജീ,ബഷീർ മായേരി,നൗഫൽ മുസ്ലിയാർ പി സി എന്നിവര്‍ സംസാരിച്ചു. മദ്രസ്സ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും, സമ്മാന വിതരണവും നടന്നു.
നബിദിനാഘോഷം: പയ്യോളി ഇമാദുദ്ധീൻ മദ്റസ കമ്മിറ്റി “മെഹ്ഫിലെ ത്വയ്ബ”മിലാദുന്നബി സംഗമം സംഘടിപ്പിച്ചു
Sep 16, 2024, 8:25 am GMT+0000
payyolionline.in
ഗണേഷിന്റെ നിർദേശം കൃത്യമായി പാലിച്ചു, ഓഫ് റോഡ് പരമാവധി കുറച്ച് 439ൽ എത്തിച്ച ..
ഇരിങ്ങൽ നന്മ സാംസ്കാരിക വേദി ‘സ്നേഹജാല’ തെളിയിച്ചു