മുംബൈ: മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. എൻസിപി അജിത്ത് പവാർ വിഭാഗവും ശിവസേന ഷിൻഡേ വിഭാഗവും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ടേക്കും. മഹാ വികാസ് അഘാഡിയിൽ തർക്കം തുടരുന്നതിനിടെ എൻസിപി ശരദ് പവാര്‍ വിഭാഗവും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. അതിനിടെ ആന്ധ്രപ്രദേശിലെ അമരാവതി മണ്ഡലത്തിലെ എംപി നവനീത് റാണ ബിജെപിയിൽ ചേര്‍ന്നു.
നവനീത് റാണ ബിജെപിയിൽ; മഹാരാഷ്ട്രയിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ മഹായുതി; തര്‍ക്കം തീരാതെ മഹാ വികാസ് അഘാഡി
Mar 28, 2024, 4:40 am GMT+0000
payyolionline.in
തൊഴിലുറപ്പ് പദ്ധതിയുടെ വേതനം കൂട്ടി കേന്ദ്രം: ഏറ്റവും കൂടുതൽ ഹരിയാനയിലും സിക് ..
‘യു രാജീവൻ മാസ്റ്റർ കോഴിക്കോടിന്റെ രാഷ്ട്രീയ ഗതി നിർണയിച്ച നേതാവ്’ ..