നാടെങ്ങും ശിശുദിനം ആഘോഷിച്ചു

news image
Nov 15, 2013, 11:07 am IST payyolionline.in

കൊയിലാണ്ടി: കുറുവങ്ങാട് 66-നമ്പര്‍ നിര്‍മാല്യം അങ്കണവാടിയില്‍ ശിശുദിനം ആഘോഷിച്ചു. ശിശുദിന റാലി, കലാപരിപാടികള്‍ എന്നിവ നടന്നു. നഗരസഭാ കൗണ്‍സിലര്‍ കേളോത്ത് വത്സരാജ്, ഒ.വി. പ്രസിത കുമാരി, കെ. പുഷ്പലത, ടി. സജിത, ടി. ഷിജി, കെ.പി. തുഷാര, വി.പി. സജിത, പി. കാര്‍ത്തി, ഒ.ടി. കമല എന്നിവര്‍ നേതൃത്വം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe