നാദാപുരം ചെട്ടിയാം വീട്ടിൽ കുഞ്ഞബ്ദുല്ല ഹാജി നിര്യാതനായി

news image
May 16, 2022, 12:35 pm IST payyolionline.in

നാദാപുരം: പെരുമുണ്ടച്ചേരിയിലെ പൗരപ്രമുഖനും പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനുമായ ചെട്ടിയാം വീട്ടിൽ കുഞ്ഞബ്ദുല്ല ഹാജി (85) നിര്യാതനായി.
ഭാര്യ : ഖദീഷ ഹജുമ്മ. മക്കൾ: ബിയ്യാത്തു, അമ്മദ് , അസീസ്(ബഹ്റൈൻ) ആയിഷ, സഫിയ, റഫീക്, ഷബീർ (ഖത്തർ), ജസീല, ജംസീല.

മരുമക്കൾ: അസീസ് (മംഗലാട് ), ഇ പി കുഞ്ഞബ്ദുല്ല, അബ്ദുൽ റഹ്മാൻ വിലാതപുരം, മുഹമ്മദ് പൂളക്കൂൽ, ആയിഷ, റസീന, സാബിറ, ആയിഷ, പരേതനായ മൂസ  വിലാതപുരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe