നീരൊഴുക്ക് കുറഞ്ഞു: നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ ത‌ാഴ്ത്തി

news image
Oct 17, 2021, 10:26 am IST

തിരുവനന്തപുരം:  നെയ്യാർ അണക്കെട്ടിലെ ഷട്ടറുകൾ ത‌ാഴ്ത്തി. 30 സെൻ്റീമീറ്റർ വീതമാണ് നാല് ഷട്ടറുകളും താഴ്ത്തിയത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്  കുറഞ്ഞതിനെത്തുടർന്നാണിത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe