കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വർണം പിടികൂടി. മൂന്ന് കിലോ സ്വർണവുമായി രണ്ട് യാത്രക്കാർ കസ്റ്റംസ് പിടിയിലായി. മലപ്പുറം സ്വദേശി ഷെരീഫ്, പാലക്കാട് സ്വദേശി ഷെമീർ എന്നിവരാണ് പിടിയിലായത്. ഒരു കോടി നൽപ്പത് ലക്ഷം രൂപയുടെ സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്.
നെടുമ്പാശേരിയിൽ മൂന്ന് കിലോ സ്വർണവുമായി രണ്ടുപേർ അറസ്റ്റിൽ
May 3, 2023, 9:48 am GMT+0000
payyolionline.in
എഐ ക്യാമറ ഇടപാട്: പ്രസാഡിയോ കമ്പനിയുടെ കോഴിക്കോട് ഓഫീസ് ഉപരോധിച്ച് യൂത്ത് ലീഗ ..
പത്തനംതിട്ടയിലെ മലയാലപ്പുഴയിൽ വീണ്ടും ആഭിചാര ക്രിയകൾ; മുമ്പ് പൊലീസ് പിടിയിലായ ..