നെല്ല്യേരിമാണിക്കോത്ത് തോട്ടുമുഖത്ത് നാരായണി നിര്യാതയായി

news image
Mar 13, 2024, 3:48 pm GMT+0000 payyolionline.in

പയ്യോളി : നെല്ല്യേരിമാണിക്കോത്ത് തോട്ടുമുഖത്ത് നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തു ആശാരി. മക്കൾ : സതി (പൂക്കാട്), ദാസൻ ആശാരി, ലീല (കണ്ണൂർ), വസന്ത (പള്ളിക്കര). മരുമക്കൾ: രാജൻ പള്ളിക്കര, ലേഖ, പരേതരായ രവി പൂക്കാട്, കേശവൻ കണ്ണൂർ. സംസ്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe