പയ്യോളി: പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് പ്രവര്‍ത്തന ഫണ്ട് ജനറല്‍സെക്രട്ടറി എസ്.കെ സമീറിന് നല്കി എം.എ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കോട്ടക്കല്‍ സിറാജ് അധ്യക്ഷം വഹിച്ചു. ട്രഷറര്‍ സാജിദ് പുത്തലത്ത്, എ.സി സുനൈദ്, ഹമീദ് മൂരാട്, സിദ്ധിഖ് കുഴിചാലില്‍, ഫഹദ് കോട്ടക്കല്‍, ഫൌസാദ്, ചാലില്‍ സുബൈര്‍, സക്കരിയ്യ, എസ്.എം ബാസിത് എന്നിവര്‍ പ്രസംഗിച്ചു.
പയ്യോളി പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തന ഫണ്ട് എസ്.കെ സമീറിന് നല്കി എം.എ അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു