പതിനൊന്നുകാരനെ പീഡനത്തിനിരയാക്കിയ സംഭവം; യുവാവ് റിമാന്‍ഡില്‍

news image
Nov 16, 2013, 10:50 am IST payyolionline.in

പയ്യോളി :  പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയമാക്കിയെന്ന പരാതിയെ തുടര്‍ന്ന് യുവാവിനെ റിമാണ്ട് ചെയ്തു. അയനിക്കാട് അറബിക് കോളേജ് പരിസരത്തെ ലക്ഷം വീട് കോളനിയിലെ കുരിയാടി താരേമ്മല്‍ റഹീസ് (18) ആണ് റിമാണ്ടിലായത്. ഇതേ കുട്ടിക്ക് നേരെ  ഇയാള്‍ മുന്‍പും പീഡന ശ്രമം നടത്തിയതായി പരാതിയില്‍ പറയുന്നു. റിമാന്‍ഡിലായ പ്രതിയെ കോഴിക്കോട് ജില്ല ജയിലിലേക്ക് മാറ്റി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe