പതിയാരക്കര കുന്നോത്ത് മുഹമ്മദ് ഹാജി അന്തരിച്ചു

news image
Nov 7, 2023, 5:41 pm GMT+0000 payyolionline.in
പയ്യോളി:പതിയാരക്കരയിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനായ കുന്നോത്ത് മുഹമ്മദ് ഹാജി, അൽജീൽ (71) അന്തരിച്ചു. വടകര അടക്കാതെരു കൊപ്ര വ്യാപാരിയാണ്. ഭാര്യ: അലീമ .മക്കൾ : സൽമാൻബിൻ മുഹമ്മദ് (ഹായിൽ . സൗദി), ദിൽഷാദ് അബ്ദുല്ല ( ഖത്തർ ) . മരുമക്കൾ:വി.ഷമീന (ബാങ്ക്റോഡ്), ഫബില (പയ്യോളി ). സഹോദരങ്ങൾ: പരേതരായ , ഫാത്തിമ, ആയിഷ, കുഞ്ഞാമു, മൊയ്തു, ആമിന, അബ്ദുറഹിമാൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe