പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴയിൽ വീണ്ടും ആഭിചാരക്രിയകൾ. മുമ്പ് പോലീസ് പിടിയിലായ ശോഭനയുടെ വീട്ടിൽ ആണ് പൂജകൾ നടക്കുന്നത്. പൂജകളുടെ പണം നൽകിയില്ലെന്നു ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടെന്ന് പരാതി ഉയർന്നിട്ടുണ്ട്.
പത്തനംതിട്ടയിലെ മലയാലപ്പുഴയിൽ വീണ്ടും ആഭിചാര ക്രിയകൾ; മുമ്പ് പൊലീസ് പിടിയിലായ സ്ത്രീയുടെ വീട്ടിൽ
May 3, 2023, 10:00 am GMT+0000
payyolionline.in
നെടുമ്പാശേരിയിൽ മൂന്ന് കിലോ സ്വർണവുമായി രണ്ടുപേർ അറസ്റ്റിൽ
ഉള്ളിയേരിയിൽ നിയന്ത്രണം വിട്ട കാര് മതിലിൽ ഇടിച്ച് രണ്ടു പേർ മരിച്ചു