റാന്നി: പത്തനംതിട്ടയിൽ എക്സൈസിന്റെ ലഹരി വേട്ട. കഞ്ചാവുമായി ഒരാളെ എക്സൈസ് പിടികൂടി. കുമ്പഴ സ്വദേശി അനിൽ കുമാറാണ് എക്സൈസിന്റെ പിടിയിലായത്. പത്തനംതിട്ട റേഞ്ച് ഇൻസ്പെക്ടർ ദിലീപ് സിപിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പരിശോധനയിൽ അനിൽ കുമാറിൽ നിന്നും 1.11 കിലോഗ്രാം കഞ്ചാവ് എക്സൈസ് കസ്റ്റഡിയിലെടുത്തു.
പത്തനംതിട്ടയിൽ ലഹരി വേട്ട, 1.11 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
Mar 23, 2024, 12:13 pm GMT+0000
payyolionline.in
പാലാ ബലാത്സംഗ കേസ്; 16 വർഷത്തിന് ശേഷം പ്രതിയെ ഇന്റർപോൾ പിടികൂടി, സംഭവം നടന്ന ..
മുടങ്ങി പോയ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ എൽ.ഡി.എഫിന്റെ വിജയം ഉറപ്പാക്കണമ ..