തിരുവനന്തപുരം: സംസ്ഥാനത്ത് രാത്രി പത്ത് മണിവരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത തുടരുന്ന സാഹചര്യത്തിൽ ശക്തമായ മുന്നൊരുക്കത്തിലാണ് സർക്കാർ. ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) അടക്കം രംഗത്തെത്തിച്ച് അതിതീവ്ര മഴ സാഹചര്യത്തെ നേരിടും. അരക്കോണത്തു നിന്നാണ് എൻഡിആർഎഫ് സംഘം കേരളത്തിലെത്തുക. 100 പേർ വീതമുള്ള 5 സംഘം ആണ് എത്തുക. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ സംഘം നിലയുറപ്പിക്കും.
- Home
- Latest News
- അറിയിപ്പുകള്
- കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; എൻഡിആർഎഫ് സംഘം എത്തുന്നു
കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; എൻഡിആർഎഫ് സംഘം എത്തുന്നു
Share the news :
May 15, 2022, 9:00 pm IST
payyolionline.in
ഗോതമ്പ് സംഭരണം ഈ മാസം 31 വരെ തുടരുമെന്ന് കേന്ദ്രം; സംഭരണം ഊർജിതമാക്കാൻ എഫ്സി ..
കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ട് ദിവസത്തിനിടെ പിടികൂടിയത് 5 കിലോ സ്വർണം; 6 പേർ ..
Related storeis
പെരുവട്ടൂർ എൽ – പി. സ്കൂളിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്
Jun 28, 2022, 10:12 pm IST
സൈനിക് സ്കൂളില്‍ അധ്യാപകര്‍; സംസ്കൃത കോളേജില്‍ ഗസ്റ്റ് ലക്ചറര്‍; വി...
Jun 4, 2022, 5:00 pm IST
മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ അദ്ധ്യാപക ഒഴിവ്; നിയമനം കരാർ അടിസ്ഥ...
Jun 4, 2022, 4:55 pm IST
പി എസ് സി പ്ലസ് ടൂതല പരീക്ഷ ഓഗസ്റ്റിൽ; കൺഫർമേഷൻ ജൂൺ 11 വരെ നൽകാം
Jun 4, 2022, 3:48 pm IST
അടുത്ത മണിക്കൂറുകളിൽ 9 ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത, ഒപ്പം ഇടിയു...
Jun 3, 2022, 9:25 pm IST
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു
Jun 3, 2022, 9:09 pm IST
More from this section
സിഎക്കാരെ ഇന്ത്യൻ ബാങ്ക് വിളിക്കുന്നു; 312 ഒഴിവുകളിലേക്ക് ജൂൺ 14 വര...
May 31, 2022, 10:48 am IST
കേരളത്തിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത; എൻഡിആർഎഫ് സംഘം എത്തുന്നു
May 15, 2022, 9:00 pm IST
അതിതീവ്ര മഴയെ നേരിടാൻ മുന്നൊരുക്കവുമായി കേരളം; റെഡ് അലർട്ട് പ്രഖ്യ...
May 15, 2022, 7:45 pm IST
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളില്‍ ഓറ...
May 14, 2022, 2:48 pm IST
സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെയെത്താൻ സാധ്യത, ഞായറാഴ്ചയോടെ ആൻഡമാനിൽ ...
May 12, 2022, 6:05 pm IST
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ഇടുക്കിയിലും കാസർകോടും യെല്ലോ അ...
May 12, 2022, 1:47 pm IST
സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍...
May 4, 2022, 5:49 pm IST
ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദ സാധ്യത; കോട്ടയം ജില്ലയില്‍ യെല്ലോ അലര്‍ട്...
May 3, 2022, 2:28 pm IST
ശനിയാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
Apr 26, 2022, 4:13 pm IST
സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും; വയനാട് യെല്ലോ അലർട്ട്
Apr 25, 2022, 12:53 pm IST
കനത്ത മഴ, 2 ജില്ലകളിൽക്കൂടി യെല്ലോ അലർട്ട്, 7 ജില്ലകളിൽ മഴ മുന്നറിയ...
Apr 23, 2022, 5:36 pm IST
മഴ മുന്നറിയിപ്പിൽ മാറ്റം; രാത്രി കേരളത്തിലെ 13 ജില്ലകളിലും മഴക്കും ...
Apr 22, 2022, 8:44 pm IST
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത
Apr 14, 2022, 7:30 am IST
കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രത്തിൽ വിഷുവിന് ‘പണ്ടാ...
Apr 13, 2022, 7:15 pm IST
മാനസിക സംഘര്‍ഷം ലഘൂകരിക്കലില് കലയുടെ പങ്ക് ഏറെ വലുത്: മുഖ്യമന്ത്രി
Jun 15, 2021, 8:22 pm IST