പന്തലായനി എടക്കണ്ടി മീത്തൽ നാരായണൻ നായർ അന്തരിച്ചു

news image
Mar 19, 2023, 2:26 pm GMT+0000 payyolionline.in

കൊയിലാണ്ടി: പന്തലായനി എടക്കണ്ടി മീത്തൽ നാരായണൻ നായർ (94) അന്തരിച്ചു. ഭാര്യ: ദേവകി അമ്മ. മക്കൾ: രവീന്ദ്രൻ, സത്യൻ, സുനിൽ, അനീഷ്. മരുമക്കൾ: ഇന്ദിര (ചെറുവണ്ണൂർ, ), ഷീന (പേരാമ്പ്ര), റീന (കരുവണ്ണൂർ), ബിജില (നന്തി). സോഹദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ നായർ, കുഞ്ഞിക്കണാരൻ നായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe