പന്തലായനി ക്ഷീര കർഷക സംഗമം: ചേലിയയിൽ കന്നുകാലി പ്രദർശനം

news image
Jan 14, 2022, 9:35 pm IST payyolionline.in

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് ക്ഷീര കർഷക സംഗമത്തിൻ്റെ ഭാഗമായി ചേലിയ ക്ഷീരസംഘം പരിസരത്ത് കന്നുകാലി പ്രദർശനം നടത്തി. വൈസ് പ്രസിഡൻറ് ബിന്ദു മഠത്തിൽ ഉദ്ഘാടനം ചെയ്തു.

ടി.കെ. മജീദ് അധ്യക്ഷനായി.  വി.വി. ഗംഗാധരൻ, അനിൽ കുമാർ, രവി മഠത്തിൽ, എ.വി.  സത്യൻ, എം. സുമിത എന്നിവർ സംസാരിച്ചു. കെ.ടി.എം.കോയ സ്ഥിരം സമിതി അധ്യക്ഷനായി.  ഡോ.എം. ഷിനോജിൻ്റെ നേതൃത്വത്തിൽ ഗോരക്ഷ ക്യാമ്പും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe