പന്തലായനി ശ്രീ അഘോര ശിവക്ഷേത്ര പ്രതിഷ്ഠാദിനം നാളെ

news image
Jun 19, 2024, 3:48 pm GMT+0000 payyolionline.in

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ നാളെ പ്രതിഷ്ഠാദിനം   ആഘോഷിക്കുന്നു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ തന്ത്രിവര്യൻ്റെ മുഖ്യകാർമികത്വത്തിൽ നടക്കും. നാളെ വിശേഷാൽ പൂജകളും വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്‌. ഉച്ചയ്ക്ക് 12 മണി മുതൽ പ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധനയും, നിറമാലയും മാതൃസമിതിയുടെ നേതൃത്വത്തിൽ അഖണ്ഡനാമജപവും ഉണ്ടായിരിക്കുന്നതാണ് .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe