പേരാമ്പ്ര: പന്തിരിക്കരയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. മുതുകാട് സ്വദേശികളായ ക്രിസ്റ്റിൻ, അക്ഷയ് എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച്ച സൂപ്പിക്കടയിൽ വച്ചാണ് അപകടമുണ്ടായത്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മലബാർ മെഡിക്കൽ കോളേജിൽ (എംഎംസി) പ്രവേശിപ്പിച്ചു.
പന്തിരിക്കരയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
Feb 19, 2024, 5:21 am GMT+0000
payyolionline.in
സബ്സിഡി സാധനങ്ങളുടെ വില വര്‍ധനവ് പിന്‍വലിക്കണം യൂത്ത് ഫ്രണ്ട് (ജേക്കബ്)
പയ്യോളി നോർത്ത് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം ..