പയറുവര്‍ഗ്ഗങ്ങളുടെ വിലയില്‍ സ്ഥിരത

news image
Nov 21, 2013, 2:01 pm IST payyolionline.in
ഡല്‍ഹി ; 2013 നവംബര്‍ 6 മുതല്‍ 13 വരെയുള്ള കാലയളവില്‍ രാജ്യത്ത് പയറുവര്‍ഗ്ഗങ്ങളുടെ വിലയില്‍ സ്ഥിരതയുണ്ടായിരുന്നതായി ഭക്ഷ്യ-ഉപഭോക്തൃ കാര്യ മന്ത്രാലയം നിരീക്ഷിച്ചു. 55 കച്ചവട കേന്ദ്രങ്ങളില്‍ 22 അവശ്യ സാധനങ്ങളുടെ വിലയാണ് മന്ത്രാലയത്തിന്റെ വില മേല്‍നോട്ട സെല്‍ നിരന്തരമായി നിരീക്ഷിക്കുന്നത്. എന്നാല്‍ ഇക്കാലയളവില്‍ കടല പരിപ്പിന്റെ വില മൂന്നു കേന്ദ്രങ്ങളില്‍ കുറഞ്ഞു. തുവര പരിപ്പ്, ഉഴുന്നു പരിപ്പ്, ചെറുപയര്‍ പരിപ്പ് എന്നിവയുടെ വിലയിലും സ്ഥിരത രേഖപ്പെടുത്തി.
Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe